Rajinikanth fined by Chennai Traffic Police for not wearing seat-belt
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിനെ തുടര്‍ന്ന് നടന്‍ രജനീകാന്തിന് പിഴ ചുമത്തി ചെന്നൈ ട്രാഫിക് പൊലീസ്. ജൂണ്‍ 26നാണ് 100 രൂപ പിഴചുമത്തിയത്. ഈ തുക ഇപ്പോഴും നല്‍കാനുണ്ട്.കേളംബക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു